ഇനി പേടിക്കേണ്ട കാര്യമില്ല , ബലാല്‍സംഘംത്തെ ഔദ്യേഗികമായി മഹത് വല്‍കരിച്ചുകഴിഞ്ഞു കേന്ദ്രസര്‍ക്കാര്‍ . ബലാത്സംഗത്തിനിരയായാല്‍ വലിയ സാമ്പത്തിക സഹായമാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത് . ചെയ്യാന്‍പോവുന്നവര്‍ക്കും ചെയ്യപ്പെടുന്നവര്‍ക്കും സന്തോഷിക്കാന്‍ ഇതില്‍പ്പരം ഇനിയെന്താണ് വേണ്ടത് ഇനിയെന്തുവേണം ?
റേറ്റ്
1. പീഡിപ്പിക്കപ്പെടുന്ന മുതിര്‍ന്ന സ്ത്രീകള്‍ക്ക് - രണ്ടു ലക്ഷം !
2. ബലാത്സംഗത്തിനിരയാകുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് - മൂന്നു ലക്ഷമാണ്
3. മാനഭംഗത്തെ തുടര്‍ന്ന് മാനസികമായി തകര്‍ന്ന സ്ത്രീകള്‍ക്ക് - മൂന്നു ലക്ഷം (ഒന്ന് തകരുന്നതാണ് എന്തിനും നല്ലത് )
ആദ്യ ഇടപാട് - ബലാത്സംഗം നടന്നതിന് ശേഷം ( 72 മണിക്കൂറാണെന്ന് തോന്നുന്നു , കാരണം ആ ഗുളികയൊക്കെ ആ സമയത്തിനുള്ളില്‍ കഴിച്ചാലേ ഫലമുളളൂ ) എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്ന ഘട്ടത്തില്‍ 20000 രൂപ കൈമാറും.രണ്ടാം ഇടപാട് - പീഡനം നടന്നതായി ഡോക്ടറുടെ അന്വേഷണത്തില്‍ തെളിഞ്ഞാല്‍ 50000 രൂപ കൂടി നല്‍കും. (പീഡനം നടന്നു എന്ന് തെളിയിക്കേണ്ട ബാധ്യത പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്കും കുടുബത്തിനുമാണ് )
മൂന്നാമത് - ശേഷിക്കുന്ന തുകയുടെ കാര്യം സര്‍ക്കാര്‍ വളരെ പ്രയോജപ്രദമായ രീതിയിലാണത്രെ ഉപയോഗിക്കുക. ( എങ്ങനെയാണെന്ന് പുടിക്കിട്ടിയിട്ടില്ല )
എങ്ങനെയുണ്ട് പുതിയ സര്‍ക്കാര്‍ നയം എല്ലാവരും ത്രപതരല്ലേ ?
അല്ലാ സര്‍ക്കാറിനെ കുറ്റം പറയരുത്
ഇനി ഏറ്റവും കൂടുതല്‍ ബലാത്സംഗം നടക്കുന്ന സംസ്ഥാനങ്ങളുടെ സ്ത്ഥാനം മാത്രം കേരളത്തിന് കിട്ടിയാ മതി !!